Two aircraft of Surya Kiran Aerobatics Team crashed today at Yelahanka airbase in Bengaluru, during rehearsal for #AeroIndia2019
വ്യോമസേനയുടെ രണ്ട് സൂര്യകിരൺ വിമാനങ്ങൾ അഭ്യാസ പ്രകടനത്തിനിടെ കൂട്ടിയിടിച്ച് തകർന്നു. എയറോ ഇന്ത്യ 2019 പ്രദർശനത്തിന് മുന്നോടിയായുള്ള പരിശീലനത്തിനിടെയാണ് അപകടം ഉണ്ടായത്. അപകടത്തിൽ ഒരു പൈലറ്റ് മരിച്ചതായാണ് സൂചന. രണ്ട് പേർ സുരക്ഷിതരാണ്.